കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

2020-06-17 2

Dexamethasone proves first life-saving drug for Coronavirus Patients
കൊറോണക്കെതിരായ ഗവേഷണത്തില്‍ വന്‍ വഴിത്തിരിവ്. കൊവിഡ് 19 രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമായ മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.സാധാരണ വിപണിയില്‍ ലഭിക്കുന്ന ഡെക്സാമെത്തസോണ്‍ എന്ന മരുന്ന് കൊറോണയില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുന്നു എന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. വളരെ കുറഞ്ഞ അളവില്‍ ഈ മരുന്ന് നല്‍കിയതിലൂടെ ഒട്ടേറെ പേരെ മരണത്തില്‍ നിന്ന് രക്ഷിക്കാനായെന്നും ഗവേഷകര്‍ പറഞ്ഞു. ചെലവ് കുറഞ്ഞതും വളരെ അധികം ലഭ്യവുമായ മരുന്നാണിത് ഡെക്‌സാമെത്തസോണ്‍.
#CovidVaccine